Odd-even scheme Begins from Today as Delhi Chokes on Toxic Air <br />രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. കഴിഞ്ഞ മൂന്ന് വർഷത്തിലേക്കാൾ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്. ഇന്ന് മുതല്‍ ഒറ്റ ഇരട്ട വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാകും നിരത്തില്‍ പ്രവേശനം അനുവദിക്കുക.